ഡെസ്ക്ടോപ്പ് ബൈബിൾ

സൗജന്യ ഓൺലൈ൯‍ മലയാളം ബൈബിൾ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനിലേക്ക് സ്വാഗതം!

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ് നിങ്ങളുടെ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ഓണ്‍ലൈന്‍ ശ്രവിക്കുവാന്‍ സഹായിക്കുന്ന ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്.

ഈ ബൈബിള്‍ ആപ്പിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയുവാന്‍ വീഡിയോ കാണുക :

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?

ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ ഡെസ്ക്ടോപ്പ് ആപ്പ് എന്ന EXE ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

  • ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ ഡെസ്ക്ടോപ്പ് ആപ്പ് എന്ന EXE ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
  • EXE ഫയലില്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.

ഈ സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ godsownlanguage@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

ഈ ബൈബിള്‍ ഓണ്‍ലൈന്‍ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില്‍ സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്‍ശിക്കുക : http://www.malayalambible.info/

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍

  1. മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.
  2. Mac OS മലയാളം ബൈബിൾ ആപ്ലിക്കേഷന്‍

ഈ ആപ്പുകളെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ ഞങ്ങളെ അറിയിക്കുക.

Creative Commons Licence

Malayalam Bible Android App is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International License.
Based on a work at Malayalam Bible Wiki Source. Permissions beyond the scope of this license may be available at Wikimedia Foundation.